Secret Agent
Secret Agent
  • 2 964
  • 430 255 201

Відео

George പാൽ പായസം കിട്ടി | News18Kerala !!!!
Переглядів 44 тис.21 годину тому
George പാൽ പായസം കിട്ടി | News18Kerala !!!!
Malapppuram 💪🏻
Переглядів 37 тис.3 години тому
Malapppuram 💪🏻
KIC Stand With Wayanad - Wayanad KIC Collection Point
Переглядів 19 тис.3 години тому
KIC Stand With Wayanad - Wayanad KIC Collection Point
Wayanad മുണ്ടക്കൈ …. Who’s Responsible ??
Переглядів 29 тис.5 годин тому
Wayanad മുണ്ടക്കൈ …. Who’s Responsible ??
KIC Stand With Wayanad
Переглядів 27 тис.5 годин тому
Stand With WAYANAD 🤝 KIC Phone 📞: 8808880101 8921136586 7306267533 9495949878
Wayanad മുണ്ടക്കൈ Actually Who’s Responsible ??
Переглядів 32 тис.5 годин тому
Wayanad മുണ്ടക്കൈ Actually Who’s Responsible ??
മുണ്ടക്കൈയിലേത് അതീവ ദാരുണ ദുരന്തം | Arjun Truck Situation Update
Переглядів 27 тис.10 годин тому
മുണ്ടക്കൈയിലേത് അതീവ ദാരുണ ദുരന്തം | Arjun Truck Situation Update
Nirmala College | Religion Breeding !!!
Переглядів 20 тис.10 годин тому
Nirmala College | Religion Breeding !!!
Panchayat Jetty Movie Review
Переглядів 26 тис.10 годин тому
Panchayat Jetty Movie Review
Arjun Truck Searching Stopped !!
Переглядів 36 тис.12 годин тому
Arjun Truck Searching Stopped !!
Bangalore Days Vlog
Переглядів 63 тис.12 годин тому
Bangalore Days Vlog
Arjun Truck & YouTube Channel !!
Переглядів 29 тис.12 годин тому
Arjun Truck & UA-cam Channel !!
Helen of Sparta JB Tv
Переглядів 59 тис.15 годин тому
Helen of Sparta JB Tv
സിനിമ ചിത്രീകരണത്തിനിടെ കാര്‍ തലകീഴായി മറിഞ്ഞു
Переглядів 31 тис.17 годин тому
സിനിമ ചിത്രീകരണത്തിനിടെ കാര്‍ തലകീഴായി മറിഞ്ഞു
Arjun Truck | Who Should be Blamed ?
Переглядів 44 тис.17 годин тому
Arjun Truck | Who Should be Blamed ?
Actor Bala | Aarattu Annan
Переглядів 15 тис.19 годин тому
Actor Bala | Aarattu Annan
Level Cross Movie Review | Asif Ali
Переглядів 78 тис.19 годин тому
Level Cross Movie Review | Asif Ali
Amala Paul Dress !!
Переглядів 14 тис.19 годин тому
Amala Paul Dress !!
Arjun Truck ! Family
Переглядів 62 тис.22 години тому
Arjun Truck ! Family
Arjun Truck Located !
Переглядів 127 тис.22 години тому
Arjun Truck Located !
നവജാ/ത ?
Переглядів 23 тис.День тому
നവജാ/ത ?
Arjun Truck Search | A Footage From Shirur
Переглядів 187 тис.День тому
Arjun Truck Search | A Footage From Shirur
Arjun Truck Search | Gas Tanker
Переглядів 170 тис.День тому
Arjun Truck Search | Gas Tanker
Arjun's Truck ! Search Likely To Shift To River
Переглядів 44 тис.День тому
Arjun's Truck ! Search Likely To Shift To River
Arjun | അര്‍ജുൻ രക്ഷാദൗത്യം Shirur
Переглядів 55 тис.День тому
Arjun | അര്‍ജുൻ രക്ഷാദൗത്യം Shirur
Wikky Thug Again
Переглядів 30 тис.День тому
Wikky Thug Again
കൊല്ലം സുധി | Lakshmi Nakshathra | Perfume Thar
Переглядів 21 тис.День тому
കൊല്ലം സുധി | Lakshmi Nakshathra | Perfume Thar
Sneha & Amanda ☺️ | Daily Vlog
Переглядів 27 тис.День тому
Sneha & Amanda ☺️ | Daily Vlog
Albin Shinto Latvia
Переглядів 14 тис.14 днів тому
Albin Shinto Latvia

КОМЕНТАРІ

  • @Apsaraa333
    @Apsaraa333 42 хвилини тому

    Lalettan❤

  • @shadowspeaks.6652
    @shadowspeaks.6652 44 хвилини тому

    Precautions എടുത്തില്ല അത് മാത്രം ആണ് ഇത്രയും വല്യ ദുരന്തം ഉണ്ടാവാൻ കാരണം...ഭരണ സംവിധാനത്തിന് വീഴ്ച പറ്റി...ജനങ്ങൾ ഇത്രയും വല്യ അപകടം ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു കാണില്ല...കുറച്ച് മനുഷ്യർ മാറി അവർ രക്ഷപെട്ടു ..ചിലർ അപകടത്തിന് ഇടെ സുരക്ഷിതർ ആയി എങ്ങനെയൊക്കെയോ അതിനാൽ രക്ഷപെട്ടു ..

  • @andrey.grechca
    @andrey.grechca 44 хвилини тому

    lalettan troll cheythath ano.. oru veedinu 45 lakh average vila unde

  • @SantoshKumar-ex8tt
    @SantoshKumar-ex8tt 49 хвилин тому

    Do nee vargheeyatha parayallada Mooonai. Nee Groundil eragado.

  • @TruthReality-rl1mr
    @TruthReality-rl1mr 49 хвилин тому

    Malanadan Saajane Paal payasam kittoo?

  • @princezzquish
    @princezzquish 50 хвилин тому

    1.25x'l ittitu polum slomo anu ingane ittu neetti verupikkale

  • @shafeequekt8030
    @shafeequekt8030 50 хвилин тому

    നേദാക്കൾ വരുമ്പോൾ നമ്മളെ പോലെയുള്ള ആളുകൾക്ക് ഒരു അവേശമാണ് ' ശീണം മറന്ന് ജോലി ചെയ്യും. ഞാനും ഇതുപോലെയുള്ള ഹെൽപിന് പോകാറുണ്ട്.

  • @commentismyweakness7004
    @commentismyweakness7004 52 хвилини тому

    SYS (സുന്നി യുവജന സംഘം) കാന്തപുരം AP അബൂബക്കർ മുസ്ലിയാരുടെ യുവജന സംഘടനയാണ്.. അവർ കോടിക്കണക്കിനു രൂപയുടെ സാന്ത്വന പ്രവർത്തനം ചെയ്യുന്ന സംഘടനയാണ്. മുൻപ് പ്രളയം വന്നപ്പോഴും അവർ സജീവമായിരുന്നു.. ഈയടുത്തു വീട് നഷ്ടപെട്ട 25 ഫാമിലിക്കും വീട് വെച്ച് കൊടുത്തു.. SKSSF ചേളാരി സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമാണ്.. രണ്ടും സുന്നി മുസ്‌ലിം സംഘടനകൾ.. ജാതിയോ മതമോ നോക്കാതെ അവർ മുൻപ് പ്രളയം വന്നപ്പോഴും കേരളത്തിൽ യൂണിഫോം ഇട്ട് സജീവമായിരുന്നു.. DYFI പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ.. സജീവമാണ്... ഇടതുപക്ഷത്തിന്റെ പോരാളികൾ... അവർക്കൊക്കെ യൂണിഫോം നേരത്തെ ഉള്ളവരാണ്.. അവർക്ക് ഇത്തരം ദുരന്തമേഖലയിൽ എങ്ങനെ ഇടപെടണമെന്ന് ട്രെയിനിങ് വരെ ഉണ്ടെന്നാണ് എന്റെ അറിവ്.. അതായത് തെരഞ്ഞെടുത്ത വളണ്ടിയന്മാർ ആണവർ.. അവർ ദുരിതമേഖലകളിൽ എപ്പോഴും സജീവമാണ്.. അവിടെയൊന്നും സന്ദർശിക്കാത്ത TG ക്ക് ആദ്യമായി ഇതൊക്കെ കാണുമ്പോൾ ഇന്നലെ തയ്ച്ച യൂണിഫോം ആണെന്നെ തോന്നൂ.. മുൻപൊരിക്കൽ സേവാഭാരതി കുറച്ചാളുകൾ കയ്യും വീശി വന്നപ്പോൾ അവർക്കാവശ്യമായ ചില സാമഗ്രികൾ പോലും നൽകിയത് SYS ആണ്.. എന്നിട്ട് TG വിഷം തുപ്പുവാണ്.. സങ്കിയിൽ നിന്നും ഇതല്ല ഇതിലും വലുത് പ്രതീക്ഷിക്കാം.. TG അടക്കമുള്ള സംഘികൾക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും മുസ്‌ലിം സംഘടനകളും ഇത്തരം മേഖലകളിൽ സജീവമാകുന്നത്. അതാണ്‌ ഈ ചൊറിച്ചിലിന്റെ പ്രധാന കാരണം.. എല്ലാവരും ഇറങ്ങട്ടെ... ദുരന്തമുഖത്തും വിഷം തുപ്പുന്ന വർഗീയ ദുരന്തങ്ങൾ... ഉരുളപൊട്ടലിനെക്കാൾ വലിയ ദുരന്തം ഇവരൊക്കെയാണ്.. ചാനൽ ചർച്ചയിൽ സങ്കികളുടെ ബുദ്ധിജീവിയാണ്... അതിനുള്ള എല്ലാ യോഗ്യതയും TG ക്ക് ഉണ്ട്

  • @anonymouspersonbehind5354
    @anonymouspersonbehind5354 52 хвилини тому

    Youth rss and muslim league pole ulla religious party kale support cheyune nirthiya northil ulla vargeyatha evide varila Kerala would like how it was in 2000s and 90s I request my muslim christians hindu atheists bros to stop voting in that way no matter who u vote for Let's atleast make elections without religion

  • @akhilta711
    @akhilta711 53 хвилини тому

    👍👍👍

  • @sudheeshsudheesh450
    @sudheeshsudheesh450 55 хвилин тому

    ലാലേട്ടൻ. മുത്ത് ❤❤❤

  • @abik2432
    @abik2432 Годину тому

    TG, fasal kaaraat ഒക്കെ ചിലരെ സുഖിപ്പിച്ച് വീഡിയോ ഇടുന്നതിൽ മിടുക്കന്മാരാണല്ലോ..

    • @maveligarage4311
      @maveligarage4311 48 хвилин тому

      സുടാപ്പി തനിനിറം

  • @libinlibin733
    @libinlibin733 Годину тому

    ഒരു പത്ത് രൂപയുടെ ബിസ്കറ്റ് പോലും കൊടുക്കാൻ മനസ്സില്ലാത്തവർ ആണ് മോഹൻലാലിനെ കുറ്റം പറയാൻ ഇറങ്ങിയിരിക്കുന്നത്

  • @vishnuvijay9200
    @vishnuvijay9200 Годину тому

    ലാലേട്ടൻ ❤️

  • @vishnuvijay9200
    @vishnuvijay9200 Годину тому

    Lalettan 🔥

  • @jmg9437
    @jmg9437 Годину тому

    അരി ആശാന് എസ്ഡിപിഐ തീവ്രവാദികൾ വല്ലതും തന്നോ നക്കാൻ. വെറുതെ ഏയറിൽ കയറാൻ നിൽക്കരുത്

  • @anasok2817
    @anasok2817 Годину тому

    സത്യം ആണ് അവിടെ സ്ഥലം und....

  • @ippuirfan8065
    @ippuirfan8065 Годину тому

    TG'kkum korch paalinde koravu undenn thonunnu .

  • @travelworld687
    @travelworld687 Годину тому

    ഒരു കുരുവി വന്ന് ആ കുട്ടിയോട് പറയുന്ന ഒരു കഥ ആ അദ്ധ്യാപകൻ പറയുന്നുണ്ട് എങ്ങനെ ആ കുട്ടിക്ക് ഇങ്ങനെയൊരു വിഷയം ലബിച്ചു ഞാൻ പല തവണ ആലോചിച്ച കര്യമാണ് ഇത്രയും മുന്നറിയിപ്പ് ഉണ്ടായിട്ടും എങ്ങനെ ഇത് സംഭവിച്ചു നിങ്ങൾ അത് നല്ല രീതിയിൽ ക്രോഡീകരിച്ച് അവതരിപ്പിച്ചു

  • @anuroshan
    @anuroshan Годину тому

    TG MOHANDAS Rocksss.

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking Годину тому

    𝕸𝖆𝖒𝖒𝖚𝖐𝖐𝖆❤❤❤ 𝕷𝖆𝖑𝖊𝖗𝖆𝖓❤❤❤ TOᐯIᑎO TᕼOᗰᗩᔕ❤❤❤

  • @navajyothkingfan1779
    @navajyothkingfan1779 Годину тому

    ലാൽ ഏട്ടൻ ഉയിർ ♥️♥️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @user-ft8df3or1p
    @user-ft8df3or1p Годину тому

    A10 ❤❤❤

  • @suvarnnanvn5788
    @suvarnnanvn5788 Годину тому

    ലാലേട്ടൻ ♥️♥️♥️♥️

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt Годину тому

    ഈ സന്ഖികൾ ivammru ആണ് ഈ രാജ്യത്തിന്റെ ശാപം

  • @user-ii3ou4st2p
    @user-ii3ou4st2p Годину тому

    Lalettan nnte pravarthanam 🔥✨❤

  • @shabeebmahmood
    @shabeebmahmood Годину тому

    Vibrator Mohandas സ്റ്റാർ ആവാൻ നോക്കിയതാ..... മൂഞ്ചി പ്പോയി 😂😂😂

  • @FLYINGSTAR1433
    @FLYINGSTAR1433 Годину тому

    ദുരന്ത മുഖത്ത് മോഷണം നടത്തുന്നവരെ ഇത് പോലെ തിരഞ്ഞു പിടിച്ചു തല്ലണം 😡

  • @junrArtist
    @junrArtist Годину тому

    Proud to be a Fan🔥

  • @pranavtp4786
    @pranavtp4786 Годину тому

    Proud of L fan 🫶🏻🫶🏻🫶🏻🥰🥰

  • @pranavtp4786
    @pranavtp4786 Годину тому

    Proud of L fan 🫶🏻🫶🏻🫶🏻🥰🥰

  • @KannanRaj744
    @KannanRaj744 Годину тому

    Indian army vere teritorial വേറെ.territorial ആർമി താങ്കൾക്കുവേണമെങ്കിലും ചേരാം. ട്രെയിനിങ് കിട്ടും partime പോലെ പ്രവർത്തിക്കാം . fitness ടെസ്റ്റുകൾ ഒക്കെയുണ്ട്.പദവികൾ കൊടുക്കാൻ ടെറിറ്റോറിയൽ ആർമി വെച്ചാണ് കൊടുക്കുന്നത്.. article 18 ( 1,2) വായിച്ചാൽ മാനസിലാകും എന്താണ് ഇങ്ങനെയുള്ള പദവികൾ മാത്രം കൊടുക്കുന്നത്.ദുരന്തത്തിൽ ക്യാഷ് കൊടുക്കുന്നത് തന്നെ വളരെ നല്ല കാര്യംപാവങ്ങൾക്ക് കിട്ടുമല്ലോ? അല്ലെങ്കിൽ മറ്റുളളവർക്കും ഇതുപോലെ കൊടുക്കാൻ പ്രചോദനമാകും..

  • @Nihal-rd7sl
    @Nihal-rd7sl Годину тому

    Jimny kuttan ✨

  • @siddeeqsid
    @siddeeqsid Годину тому

    റിസ്ക്കുള്ള മേഖല അല്ല. വയനാട്ടിൽ ടൂറിന് പോയതാണ്... ഇവനെ🤬

  • @TharunTharu-l8y
    @TharunTharu-l8y Годину тому

    Maira nerut

  • @roguemadarauchiha
    @roguemadarauchiha Годину тому

    2018 floodinte timil ingane TShirt ittu show off nadatharuthenn Bijyan paranjirunnu

  • @anigeorge9
    @anigeorge9 Годину тому

    👏🏼💙

  • @gokul5079
    @gokul5079 Годину тому

    Lalettan ❤❤❤

  • @nisarbabu4801
    @nisarbabu4801 Годину тому

    Correct 💯 ആണ് പറഞ്ഞത് ഹിന്ദുതീവ്രവാദി

  • @roguemadarauchiha
    @roguemadarauchiha Годину тому

    Ingane durandham varumbo Chanellil irunn thayolitharam parayunna kure thendikal

  • @user-jl7oh9bj9c
    @user-jl7oh9bj9c Годину тому

    Secret .....ബാലൻ കെ നായർ ...സിനിമയിൽ പീടന വീരനാ😊. So...ബാലൻ കെ നായർക് ജയിലിൽ നിന്ന് ഇറങാൻ time ഉണ്ടാവില്ല 😛😛. ലാൽ സിനിമയിൽ പടടളമായി അഭിനയിചതു കൊണ്ട് miltray പദവി കൊടുകണം എന്നാണൊ താൻ പറയുന്നേ😊. സായീ..നീ മന്ദപൻ ഫാൻ ആണ്...അതു കൊന്ടാ...നീ ചിലകുനനത്🤭😁😁😁😁😁😁😆😆

  • @JithinNambiar-lt3kk
    @JithinNambiar-lt3kk Годину тому

    താൻ ബിഗ് ബോസ്സിൽ പോയി തുറിയത്തിന്റെ അത്രേം നാറ്റമില്ല ചാണകത്തിനു....വയനാട്ടിൽ രക്ഷപ്രവർത്തനം നടത്തുന്ന എല്ലാ സംഘട്ടനകൾക്കും ജാതബദ്ധമന്യേ ഒരു സല്യൂട്ട് ❤️❤️❤️❤️.........ലാലേട്ടനും ഒരു സല്യൂട്ട്...പിന്നെ ലാലേട്ടൻ ഒരു നല്ല മനുഷ്യൻ ആണ് ❤❤❤

  • @rajaarackalraja7215
    @rajaarackalraja7215 Годину тому

    TG മോഹൻദാസ് എന്ന വർഗീയ വാദിയെ കുറിച്ച് പറയുന്നത് തന്നെ അറപ്പാണ് മൃഗത്തിനു മനുഷ്യൻ.

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 Годину тому

    4:03 തമിഴ് നടൻ സിദ്ധാർഥ് എന്താ സേവാഭാരതി dressil 😂😂😂

  • @anandabraham1397
    @anandabraham1397 Годину тому

    There's is no need to read negative comments in the video, as there will be groups in any issue.But nobody is discussing what should be done in preventing such calamities in the future, Madhav Gadgil said after this tragedy that quarries and resorts, are responsible for this type of tragedy.so there should be serious discussion about this topic.

  • @MrakAkku
    @MrakAkku Годину тому

    Lalettan❤

  • @movietown6835
    @movietown6835 Годину тому

    അയിന് ഇങ്ങള് എയറീന്ന് എറങ്ങിയോ അണ്ണാ

  • @manikt7562
    @manikt7562 Годину тому

    മോഹൻലാൽ❤❤❤

  • @harikumarvasudev579
    @harikumarvasudev579 Годину тому

    അവിടെ ദ്രുതകര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ ഇരുപതു ശതമാനത്തില്‍ കൂടുതല്‍ സേവാ ഭാരതി ആയിരുന്നു. കൂടുതല്‍ ആള്‍ക്കാരും സിവില്‍ ഡ്രസ്സില്‍ തന്നെ ആയിരുന്നു . വളരെ കുറച്ചു പേര്‍ അവരുടെ T SHIRT അണിഞ്ഞാണ് വന്നത്.

  • @JwalaM-ze4rh
    @JwalaM-ze4rh Годину тому

    Lalettan❤